ഒറ്റമൂലി പ്രയോഗവും ലാടവൈദ്യവും ഇല്ലാതെ

ദാമ്പത്യം
ആനന്ദമാക്കാൻ

സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് ആയിരങ്ങളെ സഹായിച്ച പ്രഗത്ഭനായ

Dr അജയൻ വർഗീസ് MBBS, MSc (App. Psych), PGDHSC, PGCC

നയിക്കുന്ന ശാസ്ത്രീയമായ സൗജന്യ ചികിത്സയിലൂടെ പരിഹാരം നിങ്ങൾക്കും

പങ്കാളിയുടെ പ്രതീക്ഷകൾക്കൊത്തുയരാൻ നിങ്ങളെ തടയുന്ന പ്രശ്ന‌ങ്ങളിൽ ഡോക്ട‌റുമായി സൗജന്യ ഓൺലൈൻ കൺസൾട്ടേഷന് റജിസ്റ്റർ ചെയ്യാം. തുടർതെറാപ്പി സ്വീകരിക്കാം.ലോകത്തിന്റെ ഏത് കോണിലിരുന്നും തികച്ചും രഹസ്യമായി

ഉയരാം പ്രതീക്ഷക്കൊപ്പം ആനന്ദത്തിനായി Chat with Recepticorest to Register FREE

Dr അജയൻ വർഗീസ്
MBBS, MSc (App. Psych), PGDHSC, PGCC

ഉയരാം ഇണക്കൊപ്പം ആനന്ദത്തിലേക്ക്, അശാസ്ത്രീയവും നിഷ്പ്രയോജനകരവും കാശ് വെറുതെ കളയുന്നതുമായ മാർഗങ്ങളില്ലാതെ തന്നെ

Happy Couple Therapy
കൊണ്ട് എന്ത് ഗുണം ?

  • ആനന്ദകരമായൊരു ദാമ്പത്യജീവിതത്തിനായി തുടിക്കുന്നതാണ് മനുഷ്യന്‍റെ ശരീരത്തിലെ ഓരോ കോശവും മനസിലെ ഓരോ ചുഴിയും .ഇതിന് തടസമാകുന്നതും തുറന്ന് പറയാൻ മടിക്കുന്നതുമായ പ്രശ്‌നങ്ങൾ എന്തുതന്നെയായാലും മോഡേൺ മെഡിസിൻ ഇത്രമേൽ പുരോഗതിപ്രാപിച്ച ഇക്കാലത്ത് തികച്ചും ശാസ്ത്രീയമായ മാർഗത്തിലൂടെ പരിഹരിക്കുകയോ മാനേജ് ചെയ്യുകയോ ചെയ്യാം. അതാണ് ഹാപ്പി കപ്പിൾ തെറാപ്പി ചെയ്യുന്നത്
  • പങ്കാളിയുമൊത്തുള്ള ജീവിതത്തിലെ സ്വകാര്യമായ നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നതോടെ ജീവിതത്തിന്റെ ആനന്ദം അറിയുക മാത്രമല്ല ചെയ്യുക. അതിൻ്റെ സൽഫലം നിങ്ങളുടെ പ്രൊഫഷനൽ ബിസിനസ്, തൊഴിൽ മേഖലയിലും അദ്ഭുതകരമായ രൂപത്തിൽ പ്രതിഫലിക്കുന്നത് അനുഭവിച്ചറിയാൻ കഴിയും
  • ആത്മവിശ്വാസത്തോടെ പങ്കാളിയുമൊത്ത് സ്വകാര്യനിമിഷങ്ങൾ പങ്കിടാൻ തെറാപ്പി പൂർത്തിയാക്കിയ നിങ്ങളെ എല്ലാതരത്തിലും പൂർണ സജ്ജനാക്കുന്നു
  • പങ്കാളിയുമൊത്തൊരു ആനന്ദകരമായ ജീവിതം ഏത് ജീവിയെയും പോലെ നിങ്ങൾക്കും സാധ്യമാണ്, ശാസ്ത്രീയമായ മാർഗം വഴി എന്ന് ബോധ്യപ്പെടും
  • പങ്കാളിയുമൊത്തുള്ള ജീവിതത്തിലെ നിങ്ങളുടെ പ്രശ്ന‌ങ്ങൾ എത്ര സങ്കീർണമാണെങ്കിലും ഹാപ്പി കപ്പിൾ തെറാപ്പി വഴി ആശ്വാസം കണ്ടെത്താം

പങ്കാളിയെ തൃപ്‌തിപ്പെടുത്താൻ കഴിയാതെ തളർന്നു പോകുന്നുവോ? സ്വാകര്യനിമിഷങ്ങളെ നേരിടാൻ ഭയമോ?

  • പ്രശ്‌നങ്ങൾ ഇഴഞ്ഞിഴഞ്ഞ് വന്ന് ജീവിതത്തെ തന്നെ ചുറ്റിവരിഞ്ഞതായി തോന്നാറുണ്ടോ?
  • സ്വകാര്യ നിമിഷങ്ങളിൽ പങ്കാളിയുടെ പ്രതീക്ഷക്കൊത്തുയരാൻ കഴിയാതെ തളർന്നു പോകാറുണ്ടോ? ഏകാഗ്രത കിട്ടാതെ കഷ്‌ടപ്പെടാറുണ്ടോ?
  • ആവശ്യമായ നിയന്ത്രണം സാധിക്കാതെ പോകുന്നത് നിങ്ങളുടെ പ്രശ്ന‌മാണോ?
  • പങ്കാളിയുമൊത്തുള്ള ജീവിതം ആസ്വദിക്കാൻ കഴിയാത്തതിനാൽ അതീവ സമ്മർദ്ദത്തിലാണോ?
  • ശരീരത്തിന്റെ ആവശ്യവും മനസിൻ്റെ ദാഹവും പൂർത്തീകരിച്ച് സ്വ‌പ്നസാക്ഷാൽക്കരണത്തിൽ എത്തിപ്പെടാൻ കഴിയാതെ പോകുന്നത് നിങ്ങളുടെ പ്രശ്‌നമാണോ?

തെറാപ്പി ചെയ്തവർ പറയുന്നതെന്ത്?

Sonu Meera, Vyttila, Kochi

ദുരിതപൂർണമായ ദിനങ്ങളിലൂടെയായിരുന്നു ഞങ്ങൾ ഇക്കാലമത്രയും കഴിഞ്ഞു പോയത്. ഞങ്ങളുടെ സ്വകാര്യനിമിഷങ്ങൾ കാട്ടിക്കൂട്ടലുകൾ മാത്രമായി പുരുങ്ങിപ്പോയിരുന്നു. ഹാപ്പി കപ്പിൾ തെറാപ്പി ഞങ്ങൾക്ക് ജീവിതത്തിൻറെ മാധുര്യം കാട്ടിത്തന്നു.

Ratheesh, Chovva, Kannur

ജീവിതം ആസ്വദിക്കാൻ കഴിയാത്ത ദമ്പതികളായി കഴിയുന്നതിൻറെ വിരസത ഏറെ കാലമായി അലട്ടുകയായിരുന്നു. പ്രവാസ ജീവിതത്തിന് ശേഷം നാട്ടിൽ സെറ്റിൽ ചെയ്ത‌തിൽ പിന്നെയാണ് എനിക്ക് പ്രശ്നങ്ങൾ തുടങ്ങിയത്. ഹാപ്പി കപ്പിൾ തെറാപ്പിക്ക് ശേഷം ഞങ്ങളിന്ന് ശരിക്കും ഹാപ്പി കപ്പിളായി

Fazal Shan, Kondotty,

ഹാപ്പി കപ്പിൾ തെറാപ്പിയെ കുറിച്ച് കോഴിക്കോട്ടെ ഒരു സുഹൃത്ത് വഴിയാണ് ഞാൻ അറിയാൻ ഇടയായത്. ഭാര്യയെ അഭിമുഖീകരിക്കാൻ പോലും ഭയക്കുന്ന നിലയിലേക്ക് ഞാൻ എത്തിയിരുന്നു. പങ്കാളിക്കൊപ്പം ഉയരാൻ കഴിയാതെ വിഷമിക്കുന്നതിൻറെ വിഷമം അറിഞ്ഞവർക്കേ അറിയൂ.

Joel,Attingal,Tiruvanandhapuram

സന്തുഷ്ടമാണ് ഇന്ന് ഞങ്ങളുടെ ജീവിതം മധുവിധു നാളുകളിൽ ഭർത്താവിൻറെ നിസാഹയത കണ്ട് ഞാൻ തകർന്നു പോയി. ഡിപ്രഷനിലേക്ക് വഴുതി വീഴുകയായിരുന്ന എനിക്ക് ഒരു സഹപ്രവർത്തകയാണ് ഹാപ്പി കുപ്പിൾ തെറാപ്പിയെ കുറിച്ച് പറഞ്ഞു തന്നത്. ഇന്ന് ഞങ്ങൾ ജീവിതം തന്നെ ഒരു മധുവിധു പോലെ ആസ്വദിക്കുന്നു

എന്താണ്
Happy Couple Therapy?

  • ജീവിതപങ്കാളിയുമൊത്തൊരു ആനന്ദകരമായ ജീവിതം ഏത് മനുഷ്യന്റെയും അവകാശമെന്നതാണ് ഹാപ്പി കപ്പിൾ തെറാപ്പിയുടെ അടിസ്ഥാന തത്വം
  • ആധുനിക വൈദ്യശാസ്ത്ര(ഇംഗ്ലീഷ് മെഡിസിൻ)ത്തിൻ്റെ ആതീവ നൂതനവും ശാസ്ത്രീയവുമായ പ്രയോഗരീതികളും ചികിത്സകളും സാങ്കേതികവിദ്യയും മനുഷ്യന്റെ ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങൾക്ക് ഉപയോഗിക്കുകയാണ് ഹാപ്പി കപ്പിൾ തെറാപ്പി
  • കുറുക്കുവഴികൾ തേടിയുള്ള അലച്ചിലും ശാസ്ത്രബോധത്തിൻ്റെ അഭാവവും മറ്റ് സാമൂഹിക കാരണങ്ങളും ദാമ്പത്യ പ്രശ്നങ്ങളനുഭവിക്കുന്നവരെ മുറിവൈദ്യത്തിലേക്കും അശാസ്ത്രീയമായ ഒറ്റമൂലികളിലേക്കും കൊണ്ടെത്തിക്കുന്നു. ഇത്തരം ചൂഷണങ്ങളിൽ നിന്ന് രക്ഷിച്ച് ശാസ്ത്രീയമായ മാർഗം വഴി ആശ്വാസം നൽകുകയാണ് ഹാപ്പി കപ്പിൾ തെറാപ്പി
  • മനുഷ്യന്റെ സന്തുഷ്ട‌മായ ദാമ്പത്യജീവിതം. അവന്റെ വൈകാരിക,വൈചാരിക മനസുമായും ഏറെ ബന്ധപ്പെട്ടിരിക്കുന്നു. ആധുനിക മനശ്ശാസ്ത്രത്തിൻ്റെ പ്രയോഗവഴികളിൽ തുടങ്ങി ആവശ്യമെങ്കിൽ വൈദ്യശാസ്ത്ര ചികിത്സകളിലെത്തുന്ന സമഗ്രമായ ചികിത്സാ പദ്ധതിയാണ് ഹാപ്പി കപ്പിൾ തെറാപ്പി

പരിചയപ്പെടാം
ഡോ. അജയൻ വർഗീസിനെ

ദാമ്പത്യജീവിതത്തിലെ പ്രശ്ന‌നങ്ങൾ ആധുനിക മെഡിസിൻ വഴി പരിഹരിക്കുന്നതിൽ ഏറെ ദാമ്പത്യജീവിതത്തിലെ പലതരം പ്രശ്‌നങ്ങളാൽ ജീവിതത്തിലും പ്രൊഫഷനലിലും തകർന്നുപോയ സാധാരണക്കാർ മുതൽ പ്രമുഖർ വരെ അനേകരെ സന്തോഷഭരിതമായ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ കഴിഞ്ഞ ഡോ. അജയൻ വർഗീസ് ഈ രംഗത്ത് കേരളത്തിലെ ഏറ്റവും വിദഗ്‌ധരിൽ ഒരാളായിരിക്കും

കോഴിക്കോട് കേന്ദ്രമായി കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി പ്രാക്‌ടീസ് ചെയ്യുന്ന ഡോ. അജയൻ വർഗീസ്

ദാമ്പത്യജീവിതത്തിലെ പലവിധ രോഗങ്ങളാൽ പ്രയാസനുഭവിച്ചിരുന്ന 32,000ൽ പരം പേരെ ചികിത്സിച്ചു ഭേദമാക്കിയിട്ടുണ്ട്. ഈ രംഗത്തെ വിദഗ്‌ധരായ ഡോക്‌ടർമാരുടെ അന്താരാഷ്ട്ര സംഘടനയായ IASMP യുടെ ചെയർമാൻ ആണ്. കോഴിക്കോട് മെഡിക്കൽ കോളജിലെ എംബിബിഎസ് പഠനത്തിന് ശേഷം വിവിധ സർവകലാശാലകളിൽ നിന്ന് സൈക്കോളജി, റിപ്രൊഡക്ഷൻ മെഡിസിൻ മേഖലകളിൽ ഉന്നത ബിരുദങ്ങൾ കരസ്ഥമാക്കി.

വിവിധ മെഡിക്കൽ കോളജുകളിലും അന്താരാഷ്ട്രാ മെഡിക്കൽ സമ്മേളനങ്ങളിലും സെമിനാറുകളിലും പ്രഭാഷകനായ ഡോ. അജയൻ വർഗീസ് ചികിത്സാ രംഗത്തെ വിവിധ വിഷയങ്ങളെ ആസ്പ‌ദമാക്കി ഒട്ടേറെ ഗഹനമായ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

Steps

  1. 'ഉയരാം പ്രതീക്ഷക്കൊപ്പം ആനന്ദത്തിനായി' ക്ലിക്ക് ചെയ്ത് സൗജന്യ ഓൺലൈൻ കൺസൾട്ടേഷനായി BOOK ചെയ്യുക
  2. സൗജന്യ ഓൺലൈൻ കൺസൾട്ടേഷൻ്റെ ZOOM മീറ്റ് ലിങ്ക്. കൺസൾട്ടേഷൻ സമയം, മറ്റ് വിശദാംശങ്ങൾ തുടങ്ങിയവ നിങ്ങളുടെ WhatsAppലേക്ക് അയച്ച് തരുന്നതാണ്
  3. കൃത്യസമയത്ത് കൺസൾട്ടേഷൻ സെഷനിൽ പങ്കെടുക്കുക. നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുക.

പ്രാഥമിക കൺസൾട്ടേഷന് ശേഷം നിങ്ങളുടെ പ്രശ്‌നങ്ങൾ തികച്ചും രഹസ്യമായും വ്യക്തിപരമായും ഡോക്‌ടറുമായി പങ്ക് വെക്കാനുള്ള അവസരം ഉൾപ്പെടെയുള്ള സമഗ്രമായ ചികിത്സാ പദ്ധതിയാണ് ഹാപ്പി കപ്പിൾ തെറാപ്പി

ആനന്ദ ദാമ്പത്യം നിങ്ങളുടെ അവകാശമാണ്. ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങൾക്ക് കാണാം പരിഹാരം ശാസ്ത്രീയ മാർഗങ്ങളിലൂടെ